Introduction

ലോകാരാധ്യനായ ഭഗവാന്‍ ശ്രീ കൃഷ്ണൻ പ്രേമഭാവത്തില്‍ രാധാസമേതനയി അനേകം ഭക്തജനങ്ങൾക്ക് അനുഗ്രഹത്തിെൻറ കാരുണ്യവർഷം ചൊരിഞ്ഞ് കൊണ്ടു ഇവിടെ കുടികൊള്ളുന്നു. ദക്ഷിണഭാരതത്തിലേ ഏക രധാമാധവക്ഷേത്രമായ ഇവിടെ അനേകം ഭക്തജനങ്ങൾ അഭീഷ്ട്കാര്യസിദ്ധിക്കായി എത്തിചേരുന്നുണ്ടു്. ഭഗവാന്’ കണികന്ദുണുവാന്‍ നിത്യവും പൂക്കുന്ന കണികൊന്ന ഈ ക്ഷേത്രത്തിന്റ പ്രത്യേകതയാണു.ഉപദേവ്നമാരായി ഗണപതിയേയും, ഭദ്രാഭഗവതിയേയും, യോഗീശ്വരന്‍, ബ്രഹ്മരക്ഷസ്, നാഗരാജാവ്, നാഗയ്ക്ഷിയേയും പ്രതിഷ്ടിച്ച് ആരാധിച്ച് പോരുന്നു.